കനക മുന്തിരികള്‍
മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനു
ചിറകുമായ് വരിക ശലഭമേ
കനക മുന്തിരികള്‍
മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനു
ചിറകുമായ് വരിക ശലഭമേ
സൂര്യനെ ധ്യാനിക്കുമീ
പൂപോലെ ഞാന്‍ മിഴിപൂട്ടവെ
സൂര്യനെ ധ്യാനിക്കുമീ
പൂപോലെ ഞാന്‍ മിഴിപൂട്ടവെ
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു
കനക മുന്തിരികള്‍
മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനു
ചിറകുമായ് വരിക ശലഭമേ
കനക മുന്തിരികള്‍
മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനു
ചിറകുമായ് വരിക ശലഭമേ
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ
ഏന്തേ ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു
LYRICS IN ENGLISH
No comments
Post a Comment