കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകഴലിണ കൈതൊഴുന്നേന്‍
ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേശരണാഗതന്മാര്ക്കിഷ്ട വരദാനം ചെയ്തു ചെമ്മേശരണാഗതന്മാര്ക്കിഷ്ട വരദാനം ചെയ്തു ചെമ്മേശരണാഗതന്മാര്ക്കിഷ്ട വരദാനം ചെയ്തു ചെമ്മേഗുരുവായൂര്പുരം തന്നില്ആ ഗുരുവായൂര്‍പുരം തന്നില്ഗുരുവായൂര്പുരം തന്നില്ഗുരുവായൂര്പുരം തന്നില്മരുവുമഖില ദുരിതഹരണ ഭഗവന്‍
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകഴലിണ കൈതൊഴുന്നേന്‍
ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകുംഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകുംതിരതന്നില് മുഴുകുന്ന നരസതിക്കവലംബംമരതക മണിവര്‍ണ്ണന്‍ ഹരിതന്നെയെന്നുമരതകമണിവര്ണ്ണന് ഹരിതന്നെയെന്നു തവ ചരിത വര്‍ണ്ണനങ്ങളില്‍ തവ ചരിതവര്ണ്ണനങ്ങളില്തവ ചരിതവര്ണ്ണനങ്ങളില്തവ ചരിതവര്ണ്ണനങ്ങളില്സകലമുനികള് പറവതറിവനധുനാ
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാകഴലിണ കൈതൊഴുന്നേന്‍
LYRICS IN ENGLISH
No comments
Post a Comment