കാന്താരി മുളകാണു നീ | Kanthari Mulakanu Nee Lyrics | Indrajith Malayalam Movie Songs Lyrics


 
കാന്താരി മുളകാണു നീ
അയ്യയ്യോ എരിവാണു നീ
കാന്താരി മുളകാണു നീ
അയ്യയ്യോ എരിവാണു നീ
കദളിത്തൻ കുലയാണു നീ
അങ്ങാടിലഴകാണു നീ
കണ്ണാലെ വലവീശാതെ
കീശ കാലിയാണ് കള്ളികുയിലേ
കണ്ണാലെ വലവീശാതെ
കീശ കാലിയാണ് കള്ളികുയിലേ

കാന്താരി മുളകാണു നീ
അയ്യയ്യോ എരിവാണു നീ

മറന്തിരിന്ത് പാക്കും മർമ്മമെന്നെ
മറന്തിരിന്ത് പാക്കും മർമ്മമെന്നെ

പള്ളിക്കൂടം കേറാത്ത 
പിള്ളേരെ പാടി വാ
നാലും കൂടും കവലേല് 
ആളെണ്ണാൻ ഓടി വാ
ചട്ടമ്പി കല്യാണി പെണ്ണിനു കൂട്ടു വാ

ഹേയ് വേല വേണ്ട വേലായുധാ
തൂണ് ചാരി നിക്കേണ്ട ഡാ
ആങ്ങളമാർ അഞ്ചാണ്‌ ഡാ
അവരൊത്തു വന്നാൽ കോളാണ് ഡാ

കാന്താരി മുളകാണു നീ
അയ്യയ്യോ എരിവാണു നീ

വെള്ളരി പിഞ്ചല്ലേ ഉള്ളില് ഞാനില്ലേ
അണ്ണന് നീയില്ലെ അത് നാട്ടില് പാട്ടല്ലേ
സമ്മതമോതാമോ ഹേയ്
വേല വേണ്ട ഡോ ഗോവിന്ദാ
താലി കെട്ടാൻ നോക്കേണ്ടടാ
കല്യാണം കളിയല്ലേടാ
ഓ കള്ളു മോന്തി തുള്ളേണ്ട ഡാ

കാന്താരി മുളകാണു നീ
അയ്യയ്യോ എരിവാണു നീ
കാന്താരി മുളകാണു നീ
അയ്യയ്യോ എരിവാണു നീ
കദളിത്തൻ കുലയാണു നീ
അങ്ങാടിലഴകാണു നീ
കണ്ണാലെ വലവീശാതെ
കീശ കാലിയാണ് കള്ളികുയിലേ
കണ്ണാലെ വലവീശാതെ
കീശ കാലിയാണ് കള്ളികുയിലേ
കണ്ണാലെ വലവീശാതെ
കീശ കാലിയാണ് കള്ളികുയിലേ
കണ്ണാലെ വലവീശാതെ
കീശ കാലിയാണ് കള്ളികുയിലേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.