Velippenninu Thaalikku Lyrics | വേളിപ്പെണ്ണിനു താലിക്കു | Mazhathullikilukkam Movie Songs Lyrics
വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില് മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നു...
വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില് മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നു...
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍ ഒന്നു കാണുവാന്‍ മനം പകുത്ത...