Ee Kalpadavil Lyrics | ഈ കല്‍പ്പടവില്‍ ഈ മരത്തണലില്‍ | Out Of Sylabus Malayalam Movie Songs Lyrics
ഈ കല്‍പ്പടവില്‍ ഈ മരത്തണലില്‍ ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍ ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ് ഇനിയും നിന്നെ ഞാന്‍ മൂടിയേനെ മൂടി...