തേരിറങ്ങും മുകിലേമഴത്തൂവലൊന്നു തരുമോനോവലിഞ്ഞ മിഴിയിൽഒരു സ്നേഹ നിദ്രയെഴുതാൻഇരുൾ മൂടിയാലുമെൻ കണ്ണിൽതെളിയുന്നു താരനിരകൾ
തേരിറങ്ങും മുകിലേമഴത്തൂവലൊന്നു തരുമോ
ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരംകരയുന്ന പൈതൽ പോലെകരളിന്റെ തീരാദാഹംകനൽത്തുമ്പി പാടും പാട്ടിൽകടം തീരുമോ
തേരിറങ്ങും മുകിലേമഴത്തൂവലൊന്നു തരുമോ
നിലക്കാതെ വീശും കാറ്റിൽനിറയ്ക്കുന്നതാരീ രാഗംവിതുമ്പുന്ന വിണ്ണിൽ പോലുംതുളുമ്പുന്നു തിങ്കൾത്താലംനിഴലിന്റെ മെയ് മൂടുവാൻനിലാവേ വരൂ
തേരിറങ്ങും മുകിലേമഴത്തൂവലൊന്നു തരുമോനോവലിഞ്ഞ മിഴിയിൽഒരു സ്നേഹ നിദ്രയെഴുതാൻഇരുൾ മൂടിയാലുമെൻ കണ്ണിൽതെളിയുന്നു താരനിരകൾ
LYRICS IN ENGLISH
No comments
Post a Comment