Oru Padam Thedi Lyrics | ഒരു പദം തേടി | Kathakku Pinnil Movie Songs Lyrics
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍
അഗ്നിപുഷ്‌പങ്ങളെ തൊട്ടുണര്‍ത്തി
ഒരു പദം തേടി ഈണങ്ങള്‍ തേടി
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍
അഗ്നിപുഷ്‌പങ്ങളെ തൊട്ടുണര്‍ത്തി
ഒരു പദം തേടി ഈണങ്ങള്‍ തേടി
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
പടിയിറങ്ങും വെളിച്ചമാണെന്നുള്ളില്‍
പതിതപുഷ്‌പങ്ങള്‍ തന്‍ നൊമ്പരങ്ങളും
പടിയിറങ്ങും വെളിച്ചമാണെന്നുള്ളില്‍
പതിതപുഷ്‌പങ്ങള്‍ തന്‍ നൊമ്പരങ്ങളും
കുരിശു പേറുന്ന ജീവിതം ചൂടിയ
തിരുമുറിവിന്റെ കുങ്കുമപ്പൂക്കളും
ഒരു പദം തേടി ഈണങ്ങള്‍ തേടി
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍
അഗ്നിപുഷ്‌പങ്ങളെ തൊട്ടുണര്‍ത്തി
ഒരു പദം തേടി ഈണങ്ങള്‍ തേടി
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
പുഴതന്‍ സംഗീതം കേള്‍ക്കാനുഴറുന്ന
അഴകിന്‍ ചില്ലുപാത്രത്തിലെ മത്സ്യം ഞാന്‍
കളവുപോയ തന്‍ ഗാനത്തെ കൂടിന്റെ
അഴികള്‍ക്കപ്പുറം തേടുന്ന പക്ഷി ഞാന്‍
ഒരു പദം തേടി ഈണങ്ങള്‍ തേടി
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍
അഗ്നിപുഷ്‌പങ്ങളെ തൊട്ടുണര്‍ത്തി
ഒരു പദം തേടി ഈണങ്ങള്‍ തേടി
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
LYRICS IN ENGLISH
No comments
Post a Comment