Kaikottu Penne Lyrics In Malayalam - കൈ കൊട്ടു പെണ്ണേ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്
തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോതന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കുംആറ്റുനോറ്റുണ്ടായ കല്യാണംകരുമാടിക്കുട്ടനും നന്ദിനികുട്ടിക്കുംആറ്റുനോറ്റുണ്ടായ കല്യാണംനാദസ്വരം വേണം തകിലു വേണംപിന്നെ ആശാൻ ചേന്നന്റെ തപ്പു വേണം
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട് കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്
തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോതന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ
പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൽപകിരിയും മത്താപ്പും വേറെ വേണോതന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോപെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൽപകിരിയും മത്താപ്പും വേറെ വേണോനന്ദിനിക്കുട്ടിതൻ പുഞ്ചിരിയുള്ളപ്പോൾമാനത്തൊരമ്പിളി വേറെ വേണോനന്ദിനിക്കുട്ടിതൻ പുഞ്ചിരിയുള്ളപ്പോൾമാനത്തൊരമ്പിളി വേറെ വേണോമാനത്തൊരമ്പിളി വേറെ വേണോ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്
നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനുകാവാലം കായലിൽ തുള്ളാട്ടംകൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട് ആനാലുകാലുള്ളൊരു നങ്ങേലി പെണ്ണിനുകാവാലം കായലിൽ തുള്ളാട്ടം
പുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കുപുഞ്ച വരമ്പത്തു തുള്ളാട്ടംപുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കുപുഞ്ച വരമ്പത്തു ചാഞ്ചാട്ടംപുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കുപുഞ്ച വരമ്പത്തു ചാഞ്ചാട്ടംപുഞ്ച വരമ്പത്തു ചാഞ്ചാട്ടം
തെയ്യക്കം താരോ തെയ്യക്കം താരോതെയ്യക്കം തെയ്യക്കം തെയ്യാരോതെയ്യക്കം താരോ തെയ്യക്കം താരോതെയ്യക്കം തെയ്യക്കം തെയ്യാരോ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട് കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കുംആറ്റുനോറ്റുണ്ടായ കല്യാണംകരുമാടിക്കുട്ടനും നന്ദിനികുട്ടിക്കുംആറ്റുനോറ്റുണ്ടായ കല്യാണംനാദസ്വരം വേണം തകിലു വേണംപിന്നെ ആശാൻ ചേന്നന്റെ തപ്പു വേണംനാദസ്വരം വേണം തകിലു വേണംപിന്നെ ആശാൻ ചേന്നന്റെ തപ്പു വേണം
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേകൊഞ്ചും വളയിട്ട് കൈ കൊട്ട്
No comments
Post a Comment