Enthe Innum Vanneela Lyrics In Malayalam - എന്തേ ഇന്നും വന്നീലാ വരികൾ
മയ്യണി കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് കസ്‌തൂരി നിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേഉറങ്ങാതിരുന്നോളേ
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാഅനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണുംആകാശത്തോപ്പിൻ കിന്നരൻആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേവിരൽഞൊട്ടി വിളിക്കണതാരാണ്മണിവള തിളങ്ങണ കൈയ്യാലേവിരൽഞൊട്ടി വിളിക്കണതാരാണ്മുഴുതിങ്കളുദിക്കണ മുകിലോരംമുരശൊലി മുഴക്കണതാരാണ്മുഴുതിങ്കളുദിക്കണ മുകിലോരംമുരശൊലി മുഴക്കണതാരാണ്
ഓ വിളക്കിന്റെ നാളം പോലെഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേഓ ഓ കളിയാടി പാടാൻ നേരമായ്
എൻ ഹൃദയത്തിൻ ചന്ദനവാതിൽനിനക്കായ് മാത്രം തുറക്കാം ഞാൻനിനക്കായ് മാത്രം തുറക്കാം ഞാൻനിൻ മിഴിയാകും മധുപാത്രത്തിലെനിൻ മിഴിയാകും മധുപാത്രത്തിലെമാസ്മര മധുരം നുകരാം ഞാൻമാസ്മര മധുരം നുകരാം ഞാൻ
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാഅനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണുംആകാശത്തോപ്പിൻ കിന്നരൻ
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേമധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേമധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാഅനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണുംആകാശത്തോപ്പിൻ കിന്നരൻആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേവിരൽഞൊട്ടി വിളിക്കണതാരാണ്മണിവള തിളങ്ങണ കൈയ്യാലേവിരൽഞൊട്ടി വിളിക്കണതാരാണ്മുഴുതിങ്കളുദിക്കണ മുകിലോരംമുരശൊലി മുഴക്കണതാരാണ്മുഴുതിങ്കളുദിക്കണ മുകിലോരംമുരശൊലി മുഴക്കണതാരാണ്
ഓ വിളക്കിന്റെ നാളം പോലെഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേഓ ഓ കളിയാടി പാടാൻ നേരമായ്
No comments
Post a Comment