മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ..ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോഇരുളില് എരിയും തിരിയായ്വിരഹം ഉരുകും മിഴിയായ്തേങ്ങുന്നൂ ഞാൻ എവിടെ നീ
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ
രാവില്‍ ഈ നിലാവൊഴുകി വരുംഭൂമിയില് സുഖം മതിവരുമോസ്നേഹമായ് സ്വയം തഴുകിവരുംതെന്നലിന് സ്വരം മതിവരുമോമാമഴവില്ലിന് ഏഴു നിറങ്ങള്മാറിലലണിഞ്ഞാല് മതിവരുമോനിന് കളമുരളിയില്‍ ഏതു ഗാനംനിശകളില് ഇനിയെന്‍ സാന്ത്വനം
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ
ആദ്യമായ് ഇതള്‍ മിഴിയെഴുതുംആശതന് നിറം മതിവരുമോആദ്യമായ് ഒരാള്‍ മെയ്യ് പുണരും രാത്രിതന്‍ ലയം മതിവരുമോവീണയിലൂറും ഏഴു സ്വരങ്ങള്വിരലിനു നനയാന്‍ മതിവരുമോനിന് മലര്‍ ശയ്യയില്‍ ഏഴു ജന്മംനിറയണമിനിയെന് ജീവിതം
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോഇരുളില് എരിയും തിരിയായ്വിരഹം ഉരുകും മിഴിയായ്തേങ്ങുന്നൂ ഞാൻ എവിടെ നീ
മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ
LYRICS IN ENGLISH
No comments
Post a Comment