സാ സപ്പീയ സപ്പാ സപ്പീയസപ്പാ സപ്പീയ ഹെയ്ഹെയ് സപ്പപ്പ സപ്പീയസാ സപ്പീയ സപ്പാ സപ്പീയസപ്പാ സപ്പീയ ഹെയ്ഹെയ് സപ്പപ്പ സപ്പീയ
കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ
പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നുകാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നുതിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളംതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ
സാ സപ്പീയ സപ്പാ സപ്പീയസപ്പാ സപ്പീയ ഹെയ്ഹെയ് സപ്പപ്പ സപ്പീയ
നിന്റെയിഷ്ടം പാൽക്കുടത്തിൽ കൊണ്ടു പോകും രാധയെക്കാൾകണ്ടാൽ ഞങ്ങൾക്കില്ലേ ആവേശംഹോയ് പണ്ടു പണ്ടീ നിന്റെ പേരിൽ കണ്ടതെല്ലാം കാത്തു വെച്ചുമിണ്ടാപ്പെണ്ണിനുമില്ലേ നെട്ടോട്ടം
പധനിസരിഗ രിഗരിഗ രിമഗരിസരിഗസ നി സമൂലോകം മുത്തായി വേഗം വെച്ചില്ലേനീ മുച്ചൂടും പാമ്പിന്മേൽ നൃത്തം ചെയ്തില്ലേഓരോ വട്ടം കാണുമ്പോൾനീ ഓരോ കള്ളം ചെയ്യുന്നുനിൻ പാദം ഞങ്ങൾ മുത്തുമ്പോൾആ പാപം താനേ തീരുന്നുനീലക്കണ്ണാ ഹോയ്
സാ സപ്പീയ സപ്പാ സപ്പീയസപ്പാ സപ്പീയ ഹെയ്ഹെയ് സപ്പപ്പ സപ്പീയ
ഗോപുരത്തിൽ പാലു കൊണ്ടു പൂനിലാവും തീർത്തു കണ്ണൻലീലാലോലൻ കായാമ്പൂ വർണ്ണൻധീരനന ധീരനന ധീരനന ധീരനനപാഴ്മുളയ്ക്കും പാട്ടു തന്നു പയ്യിനെല്ലാം കൂട്ടു നിന്നുകണ്ടാലാരും കാമിയ്ക്കും കണ്ണൻ
ഓ കാളിന്ദീ തീരത്തും പീലിക്കണ്ണാട്ടംഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടംഓ ആലിൻ കൊമ്പിൽ വാണിട്ടോരാ ചേലും നോക്കിക്കണ്ടില്ലേഏയ് മുങ്ങിക്കേറും നാണങ്ങൾ നിൻ മുന്നിൽ താനേ വന്നില്ലേഎൻ മായകണ്ണാ ഹോയ്
കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ
പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നുകാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നുതിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളംതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാതാളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേകണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേപെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ
സാ സപ്പീയ സപ്പാ സപ്പീയസപ്പാ സപ്പീയ ഹെയ്ഹെയ് സപ്പപ്പ സപ്പീയ
LYRICS IN ENGLISH
No comments
Post a Comment