Sringara Krishna Varu Lyrics - ശൃംഗാരകൃഷ്ണാ വരൂ - Ingane Oru Nilapakshi Movie Songs Lyrics

ശൃംഗാരകൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ

ശൃംഗാര കൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായി
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായി
മുകിലായ നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ കണ്ണാ
ഹാ ..ഹാ

ശൃംഗാര കൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ

ശ്യാമാങ്ക രാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപിക ഞാനെന്‍ മെയ്യില്‍
നിര്‍വൃതി പൂക്കള്‍ ചൂടി 
ശ്യാമാങ്ക രാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപിക ഞാനെന്‍ മെയ്യില്‍
നിര്‍വൃതി പൂക്കള്‍
ചൂടുന്നു കുളിരായി പ്രാണനില്‍

ശൃംഗാര കൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായി
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായി
മുകിലായ നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ കണ്ണാ
ഹാ ..ഹാ

ശൃംഗാര കൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ

മൗനമായി മൂളും സ്വരം
രാഗാര്‍ദ്ര സന്ദേശമോ
വല്ലവി ഞാനെന്‍ കൃഷ്ണാ
നീ മുത്തമേകും വേണു 

മൗനമായി മൂളും സ്വരം
രാഗാര്‍ദ്ര സന്ദേശമോ
വല്ലവി ഞാനെന്‍ കൃഷ്ണാ
നീ മുത്തമേകീ...
പാടുന്ന മധുരം ഓ പ്രിയാ

ശൃംഗാര കൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായി
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായി
മുകിലായ നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ കണ്ണാ
ഹാ ..ഹാ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.