ചക്കരമുത്തേ പത്തരമാറ്റേ ഒത്തിരിമുത്തം താഅച്ഛനു മുന്തിരിമുത്തം താ
അമ്മാനത്തമ്പഴങ്ങ ചെമ്മാന ച്ചെമ്പരത്തിഉണ്ണിക്കൊരു നൂറുകൂട്ടം മേളംതപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട്തങ്കത്തിനു ചായുറങ്ങാന്‍ ഈണംവീടിറങ്ങിപ്പോയാലും നാടിറങ്ങിപ്പോയാലുംഎന്നുണ്ണി പൊന്നുണ്ണി രാജാവ്
അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തിഉണ്ണിക്കൊരു നൂറുകൂട്ടം മേളം
പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ്പെണ്ണല്ലയോ ജന്മം നല്‍കും ദേവിയുംപെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ്പെണ്ണല്ലയോ ജന്മം നല്‍കും ദേവിയുംഭൂമിദേവി നീ അമ്മയല്ലെങ്കില്സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കില്ഞാനില്ലല്ലോ മണ്ണും വിണ്ണും മാരിയുമില്ലല്ലോ
അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തിഉണ്ണിക്കൊരു നൂറുകൂട്ടം മേളം
സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനംസങ്കല്പ്പങ്ങള് താനേ കൂടുമാറും വേളയില്തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനംചെഞ്ചുണ്ടിലും നറുംപാല്‍ കിനിഞ്ഞില്ലേബന്ധങ്ങളില് സ്നേഹച്ചൂടറിഞ്ഞില്ലേഓരോ നാളും മണ്ണും പൂവും പുതുമയുമുണരുന്നു
അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തിഉണ്ണിക്കൊരു നൂറുകൂട്ടം മേളംതപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട്തങ്കത്തിനു ചായുറങ്ങാന്‍ ഈണം
വീടിറങ്ങിപ്പോയാലും നാടിറങ്ങിപ്പോയാലുംഎന്നുണ്ണി പൊന്നുണ്ണി രാജാവ്
LYRICS IN MALAYALAM
No comments
Post a Comment