Nirasandhye Lyrics | നിറസന്ധ്യേ | Akale Malayalam Movie Songs Lyrics


 
നിറസന്ധ്യേ നിഴൽസന്ധ്യേ
നിലാ സന്ധ്യേ പാടുകയോ നീ
നിറസന്ധ്യേ  നിഴൽസന്ധ്യേ
നിലാ സന്ധ്യേ പാടുകയോ നീ

പാതിമാഞ്ഞൊരു ഗീതകം
ഈ മഞ്ഞിലെ 
വെൺപൂവു പോൽ
വെറുതെ വിരിയും 
വേനൽ പോൽ
ഒരു മൌനം തിരതല്ലും
കടൽ പോലെ 
കാതരയായ് ഞാൻ

ഏകതാരകയായ് ഞാൻ
ഈ കാറ്റിലേ ഈറൻ തൊടാം
ഇനിയും മനസ്സേ നീ നിൽപ്പൂ
ഒരു പാട്ടിൻ ചെറുകൂട്ടിൽ
സ്വയം തേടീ   
തളരുകയോ ഞാൻ

ദൂരെയാണൊരു സാന്ത്വനം
ഈ നെഞ്ചിലെ തേൻലില്ലികൾ
പതിയേ മഴപോൽ 
പൊഴിയുമ്പോൾ

നിറ സന്ധ്യേ നിഴൽസന്ധ്യേ
നിലാസന്ധ്യേ പാടുകയോ നീ

LYRICS IN ENGLISH 

No comments

Theme images by imacon. Powered by Blogger.