മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസംപാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസംചിറകണിയും മണ്ടി ജമന്തികളേചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേപാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാമനം മാർഗഴി മല്ലികെ കൊതിക്കണമ്മാചിന്ന മാമനെ മാരനെ മയക്കണമ്മാപോവാതമ്മാഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാമനം മാർഗഴി മല്ലികെ കൊതിക്കണമ്മാചിന്ന മാമനെ മാരനെ മയക്കണമ്മാപോവാതമ്മാ
മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേമഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേതെന്നലിൽ താളം തുള്ളാൻ വാകണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീവെണ്ണിലാവീട്ടിൽ തൂങ്ങാൻ വാമണിക്കുയിലേ മലർക്കുയിലേ ഏ ഏ കൂവാതാമനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാമേഘങ്ങൾ രാഗം പാടട്ടുമാ
ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാമനം മാർഗഴി മല്ലികെ കൊതിക്കണമ്മാചിന്ന മാമനെ മാരനെ മയക്കണമ്മാപോവാതമ്മാ
മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീനന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളിഏങ്കിനാൽ ഉള്ളം ഒന്നാലെകൊഞ്ചുവിൻ പൂവൽ മൈനേ ഉന്നെയും തേടി തേടിപിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടിപാടിനാൻ കണ്ണായ് കണ്ണാടീ
മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാകളമൊഴിയേ കടമിഴിയേ നീ നീ പോരാതാമോഹങ്ങൾ മേളം കൊട്ടട്ടുമാഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാമനം മാർഗഴി മല്ലികെ കൊതിക്കണമ്മാചിന്ന മാമനെ മാരനെ മയക്കണമ്മാപോവാതമ്മാ
മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസംപാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസംചിറകണിയും മണ്ടി ജമന്തികളേചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേപാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ
LYRICS IN ENGLISH
No comments
Post a Comment