Thumbi Kalyanathinu Lyrics In Malayalam - തുമ്പിക്കല്ല്യാണത്തിനു വരികൾ
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോതുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോ
കുന്നിമണി തേരിൽ വരുംചെക്കനെയും കൂട്ടരേയും വരവേൽക്കാൻ നിൽക്കുന്നവരാണേഅമ്പാടിക്കണി മുത്തേ പൂക്കണി മുത്തേമിണ്ടിപോയാൽ എന്തേ കോപംമാനത്തെ മഴവില്ലിൻ നെഞ്ചിലുമില്ലേമഴയായ് തൂകും മിന്നൽ കോപംമിണ്ടാൻ കൊതിച്ചതെല്ലാം മറന്നുവൊ
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോ
നാളെല്ലാം നോക്കുംനാലാളെ കൂട്ടുംനാടോടികാറ്റായ് വന്നെത്തും ഞാൻമണവാട്ടിപ്പെണ്ണേ നിന്നെ കാണാൻപുതുമോടിപ്പെണ്ണായ് അതിരാണിക്കാവിൽകുപ്പിവള കൈ നീട്ടുംകുടമാറ്റം കാണാം തിറയാട്ടം കൂടാംമംഗല്യ തിടമ്പൊരുക്കാംഎൻ മനസ്സിലോ കല്യാണ രാമായണംപൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോ
പെണ്ണായാൽ സീതയെ പോൽ മുട്ടോളം മുടി വേണംമുടി മേലേ പൂ വേണംആണായാലോ നല്ലവനായ് വാഴേണം ശ്രീരാമനെ പോലെയാകേണം
മുത്താര പൊന്നിൽ താലി പണിയിക്കും മാലയൊരുക്കുംപൊന്മാല പൂവിൽ താലി ചരടിന്മേൽ കുഞ്ഞി കുരുക്കിട്ട്കരളാകും മാനെ കെട്ടിയിടാമോഈ ചിരുതേവിപ്പെണ്ണിനെ കെട്ടിയിടാമോ
മലയോരം പൂത്തോ കുരലാരം കേട്ടൊതിരിയിട്ടു കൽ വിളക്കിൽകുടവട്ട തിങ്കൾ കുടയാട്ടം നാളേതെളിമാനം വീടാക്കാംഎൻ മനസ്സിലോ കല്യാണ രാമായണംപൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയ തുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോമനസ്സിലോ കല്യാണ രാമായണംപൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ
No comments
Post a Comment