Pularolithan Lyrics In Malayalam - പുലരൊളിതന്‍ മലരിലോ വരികൾ
തജനു ധിം ധിം ത തക ധിമി നി സ നി നി തജനു ധിം ധിം നി സ
പുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖംനീരാടിയ താരമ്പനു യൗവ്വന ലഹരിയായ് സ്വയംവരം നിലാ
പുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖംനീരാടിയ താരമ്പനു യൗവ്വന ലഹരിയായ് സ്വയംവരം നിലാ
പുലരൊളിതന്‍ മലരിലോ
കളിമണ്‍ വിളക്കിലിന്ന് കനലിന്റെ ജന്മനാളം കതിരോലക്കാറ്റിലേതോ കുയിലിന്റെ ശ്വാസവേഗംനവമൊരു താമര വിരിയുകയോനളിനദളം മിഴിയെഴുതുകയോശിലകളോ ശിലകളോ ഇനിയലിയുവാന്പുഴയോരമെന്റെ മിഴി കവരുമൊരഴകായ് നീനിറയും നിമിഷം സ്വയംവരം നിലാ
പുലരൊളിതന്‍ മലരിലോ
തണല്‍ തേടുമെന്റെ ലതികേ ഇനിയെന്നുമെന്നുമരികെമുകുളങ്ങള് താരനിരകള്‍ മുഴുകുന്നു നമ്മളിണകള്പുളകിത ഹോമനിശീഥമിതാപൂജാമന്ത്ര മുഹൂര്ത്തമിതാവിടരുമോവിടരുമോ നിന്‍ മതിമുഖംവരദാനമായി വരുമൊരു യുഗസുകൃതം നീനിറയും നിമിഷം സ്വയംവരം നിലാ
പുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖംനീരാടിയ താരമ്പനു യൗവ്വന ലഹരിയായ് സ്വയംവരം നിലാ
പുലരൊളിതന്‍ മലരിലോ
No comments
Post a Comment