മൗനം പോലും മധുരം
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
വിടരും അധരം വിറകൊള്‍വതെന്തിനോ
തിളങ്ങും നയനം നനയുന്നതെന്തിനോ
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍
വാചാലമറിവു ഞാന്‍
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
അടരും നിമിഷം തുടരില്ല വീണ്ടുമേ
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം
നീളെ നീളെ ഒഴുകുമീ കാറ്റലതന്‍പാട്ടിലെ
സന്ദേശം സുന്ദരം
മൗനം പോലും മധുരം
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
LYRICS IN ENGLISH
Mounam Polum MadhuramMounam Polum Madhuramee Madhu Nilaavin MazhayilMounam Polum Madhuramee Madhu Nilaavin MazhayilManasin Maadhavam Mizhiyil PookkaveManasin Maadhavam Mizhiyil PookkaveRomaancham Moodave
Ninte Mounam Polum Madhuramee Madhu Nilaavin Mazhayil
Vidarum Adharam Vira KolvathenthinoThilangum Nayanam NanayunnathenthinoAkalum Udalukal Aliyum UyirukalAkalum Udalukal Aliyum UyirukalNeendu Neendu Pokumee Mookathayoru Kavitha PolVachaalamarivu Njaan
Ninte Mounam Polum Madhuramee Madhu Nilaavin Mazhayil
Adarum Nimisham Thudarilla VeendumeKozhiyum Sumangal Vidarilla VeendumeUlakkum Thennalil Ulanju UpavanamUlakkum Thennalil Ulanju UpavanamNeele Neele ozhukumee Kaattala Than PaattileSandesam Sundaram
Mounam Polum Madhuramee Madhu Nilaavin MazhayilNinte Mounam Polum Madhuramee Madhu Nilaavin MazhayilManasin Maadhavam Mizhiyil PookkaveManasin Maadhavam Mizhiyil PookkaveRomaancham MoodaveNinte Mounam Polum Madhuramee Madhu Nilaavin Mazhayil