Indulekha Kanthurannu Song Lyrics - Oru Vadakkan Veeragatha Malayalam Movie Songs Lyrics
ഇന്ദുലേഖ കണ്‍ തുറന്നു
ഇന്നുരാവും സാന്ദ്രമായ്
ഇന്ദുലേഖ കണ്‍ തുറന്നു
ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി
മന്മഥന്റെ തേരിലേറ്റി
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി
മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കണ്‍ തുറന്നു
ഇന്നുരാവും സാന്ദ്രമായ്
എവിടെ സ്വര്‍ഗ്ഗ കന്യകള്‍
എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
എവിടെ സ്വര്‍ഗ്ഗ കന്യകള്‍
എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണര്‍രും തുടിമുഴങ്ങി
ഇന്ദുലേഖ കണ്‍ തുറന്നു
ഇന്നുരാവും സാന്ദ്രമായ്
ആരുടെമായാ മോഹമായ്
ആരുടെ രാഗ ഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി
ഇന്ദുലേഖ കണ്‍ തുറന്നു
ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി
മന്മഥന്റെ തേരിലേറ്റി
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി
മന്മഥന്റെ തേരിലേറ്റി
ഇന്ദുലേഖ കണ്‍ തുറന്നു
ഇന്നുരാവും സാന്ദ്രമായ്
