Chandana Kuriyumay Lyrics - Oru Nokku Kaanan Malayalam Movie Songs Lyrics
ആ...............
സാമമ ഗാഗധ മധമഗ സഗമ
ആ................
സാസസ സാസസ ഗാഗഗ ഗാഗഗ
മാമമ ധാധധ നീനിനി സാ
ചന്ദനക്കുറിയുമായി സുകൃതവനിയില്‍
ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍
സുന്ദരീ സഗമാ മന്ദമായ് ഗമധാ
അഴകിന്നാടകള്‍ അണിഞ്ഞു ഒരുങ്ങി ഇറങ്ങി
നീ നൃത്തമാടീ എന്നുമെന്നും
ചന്ദനക്കുറിയുമായി സുകൃതവനിയില്‍
ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍
മധഗമ സാനിധമ മധഗമ സാനിധമ
മധഗമ സമഗമ സാനിധമഗസ
മോഹം ചിറകടിച്ചിടുന്നൂ
ഹര്‍ഷം തിരകളിളക്കുന്നൂ
പൊന്നില്‍ക്കുളിച്ച മഞ്ഞക്കിളിയോ
ഉള്ളിലുറങ്ങും പുള്ളിക്കുയിലോ
ഗാനം പാടീ എന്നുമെന്നും
ചന്ദനക്കുറിയുമായി സുകൃതവനിയില്‍
ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍
നെഞ്ചില്‍ കനവു നിറയുന്നൂ
ചുണ്ടില്‍ മധുരമുറയുന്നൂ
നിത്യവസന്തം തത്തിക്കളിക്കും
മുഗ്ദ്ധസൗന്ദര്യം മുത്തമിടുന്ന
രൂപവതീ എന്നുമെന്നും
ചന്ദനക്കുറിയുമായി സുകൃതവനിയില്‍
ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍
ചന്ദനക്കുറിയുമായി സുകൃതവനിയില്‍
ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍
LYRICS IN ENGLISH