Ariyathe Ariyathe Ennile Ennil Nee Lyrics - Oru Kadha Oru Nunakkadha Malayalam Movie Songs
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രികപൊങ്ങീ
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം
ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം
ഒരു മുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിയ്ക്കുന്നയാമം
പ്രണയം തുടിയ്ക്കുന്നയാമം
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടേമറന്നു ഞാന്‍ നിന്നൂ
പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടേമറന്നു ഞാന്‍ നിന്നൂ
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനേ തുറന്നൂ