Aa Mukham Kanda Naal Lyrics - Yuvajanolsavam Malayalam Movie Songs Lyrics
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
പോക്കുവെയില്‍ പൊന്നണിഞ്ഞു നിന്‍
പൊന്‍ പദങ്ങള്‍ പുല്‍കും മേദിനി
പോക്കുവെയില്‍ പൊന്നണിഞ്ഞു നിന്‍
പൊന്‍ പദങ്ങള്‍ പുല്‍കും മേദിനി
എന്റെ സ്വപ്നമാകവേ എന്നില്‍ പൂക്കള്‍ വിടരവേ
മൗനം ഉടഞ്ഞു ചിതറി
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
സ്വര്‍ണ്ണ മുകില്‍ ആടും വാനിടം
നിന്മിഴി മുത്തൊലിച്ച സാഗരം
സ്വര്‍ണ്ണ മുകില്‍ ആടും വാനിടം
നിന്മിഴി മുത്തൊലിച്ച സാഗരം
എന്‍ ഹൃദയമാകവേ എന്നില്‍ രത്നം വിളയവേ
മൗനം ഉടഞ്ഞു ചിതറി
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
